Surprise Me!

Iran issues arrest warrant for Trump, asks Interpol to help| Oneindia Malayalam

2020-06-30 1,375 Dailymotion

Iran issues arrest warrant for Trump, asks Interpol to help<br />സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് ഇറാന്‍. ട്രംപിനെ പിടികൂടാൻ സഹായം അഭ്യർഥിച്ച് ഇന്റർപോളിനെയും ഇറാൻ സമീപിച്ചു. കൊലപാതകം ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി ട്രംപ് ഉള്‍പ്പടേയുള്ള 30 പേര്‍ക്കെതിരെയാണ് ഇറാന്‍ കേസെടുത്തിരിക്കുന്നത്.

Buy Now on CodeCanyon